ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ആദ്യ ഇന്നിംഗ്സിൽ ഉയർന്ന സ്കോർ ബട്‌ലറുടെ സെഞ്ചുറി ബലത്തിലാണ് രാജസ്ഥാനി സ്കോറിലേക്ക് എത്തിയത്